Sunday, June 3, 2012

Nenjodu Cherthu: Yuvvh

Song details

Song : Nenjodu Cherthu
Album : Yuvvh
Singer : Alaap Raju
Music by : Sachin and Sreejith

Lyrics in English

Nenjodu cherthu Pattonnu paadaam,
Pattinte eenam neeyaanu…
Kaanathey kannil Ariyathey nenjil
Viriyunna chithram Neeyaanu..


Nee Varoo..  Ee Paattin raaghamaai
Nee tharoo.. ee chithram varnmaaai..
Hridhayam Thookum paranayam
Nalki njanum nila sandhye..
Thirike nanayum mizhikal
Nalki neeyum engu maanju


Nenjodu cherthu Paattonnu paadaam..
Pattinte eenam neeyaanu..
Kaanathey kannil Ariyathey nenjil
Viriyunna chithram Neeyaanu..

Kaannaanayi Mohangal chirakadikkumbol
Snehathine kataayi enne thalodi
Mizhiyile mozhiyilum nin mugham maathramaayi
Kanavile kannilum nin niram maathram
Maayallae akale akale akale..


Nenjodu cherthu, Pattonnu paadaam,
Pattinte eenam neeyaanu…
chollaanayi kaavyangal ezhuthiyathellam
nin chundil pokkunna hinddholamaayi
Aazhiyum maariyum nin swaram maathrameki
Ninavile nizhalilum nite nishwaasam
Thedunnu arikil, Nee innu evide…


Nenjodu cherthu, Pattonnu paadaam
Pattinte eenam neeyaanu
Kaanathey kannil oo hoo ho ooo
Viriyunna chithram oo hoo ooo


Lyrics in malayalam


നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം

പാട്ടിന്റെ ഈണം നീയാണ്

കാണാതെ കണ്ണില്‍ , അറിയാതെ നെഞ്ചില്

വിരിയുന്ന ചിത്രം നീയാണ്



നീ വരൂ, പാട്ടിന്രാഘമായ്

നീ തരൂ ചിത്രം വര്ണ്ണമായി..

ഹൃദയം തൂകും പ്രണയം

നല്കി ഞാനും നിലാ സന്ധ്യേ..

തിരികെ നനയും മിഴികള്

നല്കി നീയും എങ്ങു മാഞ്ഞു..



നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം

പാട്ടിന്റെ ഈണം നീയാണ്

കാണാതെ കണ്ണില്‍ , അറിയാതെ നെഞ്ചില്

വിരിയുന്ന ചിത്രം നീയാണ്



കാണാനായി മോഹങ്ങള്ചിറകടിക്കുമ്പോള്

സ്നേഹത്തിന്കാറ്റായി എന്നെ തലോടി

മിഴിയിലെ മൊഴിയിലും നിന്മുഖം മാത്രമായ്

കനവിലെ കണ്ണിലും നിന്നിറം മാത്രം

മായല്ലേ അകലെ അകലെ അകലെ



നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം

പാട്ടിന്റെ ഈണം നീയാണ്..



ചൊല്ലാനായ് കാവ്യങ്ങള്എഴുതിയതെല്ലാം

നിന്ചുണ്ടില്പൂക്കുന്ന ഹിന്ധോളമായ്

ആഴിയും മാറിയും നിന്സ്വരം മാത്രമേകി

നിനവിലെ നിഴലിലും നിന്റെ നിശ്വാസം.

തേടുന്നു അരികില്‍, നീ ഇന്ന് എവിടെ



നെഞ്ചോടു ചേര്ത്ത്, പാട്ടൊന്നു പാടാം

പാട്ടിന്റെ ഈണം നീയാണ്..

കാണാതെ കണ്ണില് ഹൂ ഹൂ

വിരിയുന്ന ചിത്രം ഹൂ ഹൂ ..